എഴുകോൺ: ഉളകോട് രവി മന്ദിരത്തിൽ എൻ.രവീന്ദ്രൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി. മക്കൾ: പരേതനായ ബാബു, സന്തോഷ് (എ.എസ്.ഐ, കൊട്ടാരക്കര). മരുമകൾ: എസ്.എസ്.സുധി. സഞ്ചയനം 6ന് രാവിലെ 7ന്.