പുനലൂർ: ഇളമ്പൽ മരങ്ങാട് നെട്ടൂർ കാഞ്ഞിരവിള വീട്ടിൽ പരേതനായ കെ.രവീന്ദ്രന്റെ ഭാര്യ സുകുമാരി (80) നിര്യാതയായി.
മക്കൾ: ആർ.രാജൻ, ആർ.വിനു. മരുമക്കൾ: രാധാഭായി, പരേതനായ രാജൻ. സഞ്ചയനം 5ന് രാവിലെ 8ന്.