ty

കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം വിളയിൽ പുത്തൻവീട്ടിൽ ഡി.രാധാകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, സന്തോഷ്, സതീഷ്. മരുമക്കൾ: സിനി, വിജയലക്ഷ്മി, ശ്രീലു.