കല്ലുവാതുക്കൽ: ഇളംകുളം കടപ്പിലാംകുന്നത്ത് വീട്ടിൽ ഗോപിനാഥൻപിള്ള (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മിനി, അനിൽ. മരുമക്കൾ: കെ.ശശിധരൻ, രമ്യ. സഞ്ചയനം 5ന് രാവിലെ 8ന്.