കൊല്ലം: തങ്കശേരി കാവൽ നഗർ-86 വലിയഴികത്ത് വീട്ടിൽ എൻ.സുന്ദരൻ (71) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ദിവ്യ, ധന്യ, പരേതയായ രമ്യ. മരുമക്കൾ: ജിസ്, സജീവ്. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.