അറുന്നൂറ്റിമംഗലം: സോമസുന്ദരപിള്ള (83, തൃശൂർ ഫർണിച്ചർ) നിര്യാതനായി. ഭാര്യ: ജി.പത്മാവതി അമ്മ (റിട്ട. തഹസിൽദാർ). മക്കൾ: അഡ്വ. എസ്.സന്തോഷ് കുമാർ, എസ്.സതീഷ് കുമാർ, പി.സുമ, പി.ശ്രുതി (യു.എസ്.ടി). മരുമക്കൾ: വി.എസ്.സിന്ധു (ഐ.എച്ച്.ആർ.ഡി), പരേതയായ സിമി, ടി.ജെ.ജയപ്രകാശ് (എച്ച്.എസ്.ടി, കൊല്ലം), സുജിത്ത്.എസ്.പിള്ള (ഇ.വൈ). മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 8ന്.