പൂവറ്റൂർ കിഴക്ക്: കൃഷ്ണവിലാസത്തിൽ കിഴക്കേതിൽ പ്രഭാകരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, വിജയൻപിള്ള, ശിവൻകുട്ടി നായർ (ഗൾഫ്), തങ്കമണി (ഹെൽത്ത് ഇൻസ്പെക്ടർ, പൂവറ്റൂർ സി.എച്ച്.സി). മരുമക്കൾ: രാധാമണിഅമ്മ, ഉഷാകുമാരി, ജലജ, സതീഷ് കുമാർ (എക്സ് സർവീസ് മാൻ).