ചാത്തന്നൂർ: വരിഞ്ഞം വലിയവിള പുത്തൻ വീട്ടിൽ മുരളീധരൻ പിള്ള (68) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: കവിത, സരിത, സംഗീത. മരുമക്കൾ: പരേതനായ മഹേഷ്, മധുസൂദനൻ, ഹരീഷ്.