തഴവ: മണപ്പള്ളിതെക്ക് ആറാട്ട് പുത്തൻ വീട്ടിൽ റോയി ജോർജ് (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മണപ്പള്ളി സെന്റ് മേരീസ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ. മക്കൾ: സ്നേഹ റോയി, നേഹ റോയി.