പരവൂർ: കലയ്ക്കോട് ആശാരിവിളാകത്ത് വീട്ടിൽ ഷിജുവിന്റെ ഭാര്യ സജിത (50) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: സ്വാതി.