കൊല്ലം: ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിൽ കള്ളക്കേസ് ചുമത്തി മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ജില്ലയിലെ അസംബ്ളി മണ്ഡലങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എസ്.സുപാൽ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.