വിളക്കുടി: മൂങ്ങോട്ടുവിളയിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ബാബു, ജോയി, ലിസി, ബിജു, ബിനു. മരുമക്കൾ: രാജു, സുജ, ബിനു, രാജു, ജിജി.