ഓയൂർ: കരിങ്ങന്നൂർ കളിലഴികത്ത് വീട്ടിൽ കെ.സാജകുമാർ (64) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ആര്യ സാജൻ.
മരുമകൻ: ഹരികൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 7ന്. ഇതര ചടങ്ങുകൾ 17ന് രാവിലെ 7ന്.