ഓടനാവട്ടം: മുട്ടറ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പാർവതി (80) നിര്യാതയായി. മക്കൾ: ഓമന, അമ്പിളിക്കുട്ടൻ, ഹരിലാൽ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: അശോകൻ, പ്രസന്ന, ഗിരിജ, സിന്ധു. സഞ്ചയനം 7ന് രാവിലെ 7ന്.