വിലങ്ങറ: ഇഞ്ചവിള രാങ്ങോട് കല്ല്യാണി ഭവനിൽ കുട്ടപ്പൻ ആചാരിയുടെ ഭാര്യ ലീലാമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എൽ.സീമ, എൽ.സീന, കെ.എൽ.കൃഷ്ണകുമാർ. മരുമക്കൾ: ബിജു, ബാബു, അഞ്ജലി.