അയത്തിൽ: രണ്ടാം നമ്പർ സുമേഷ് ഭവനത്തിൽ മുരളീധരന്റെ (റിട്ട. സെയിൽസ് ടാക്സ്) ഭാര്യ സുഷമബേബി (79, റിട്ട. എച്ച്.എം, ഗവ. യു.പി.എസ്, ഇടമൺ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എം.എസ്.സുമേഷ് (ലക്ഷ്മി മെഡിക്കൽസ്, അയത്തിൽ), എം.എസ്.സുമിത (എച്ച്.എസ്.എ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ, കൊച്ചി). മരുമക്കൾ: എസ്.സിമി (മയ്യനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ആർ.ആർ.രാജേഷ് (അമൃത ഹോസ്പിറ്റൽ, കൊച്ചി). ഇതര ചടങ്ങുകൾ 7ന് രാവിലെ 8ന്.