പരവൂർ: നെടുങ്ങോലം കല്ലങ്കോടിയിൽ വിജയചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: വിനീത, ദിവ്യ, ഉണ്ണിക്കൃഷ്ണൻ. മരുമകൻ: വിനേഷ്.