കോട്ടാത്തല: കല്ലറഴികത്ത് വീട്ടിൽ ജി.രവീന്ദ്രൻപിള്ളയുടെ ഭാര്യ പി.രാധമ്മ (76) നിര്യാതയായി. മക്കൾ: ആർ.അഭിലാഷ് (എസ്.സി.പി.ഒ, കൊട്ടാരക്കര), ആർ.ശാന്തകുമാർ (സി.പി.ഒ, കൊട്ടാരക്കര). മരുമക്കൾ: സ്വപ്ന.ജെ.നായർ (നെടുവത്തൂർ ഗ്രാമപഞ്ചായത്ത്), നിഖില മോഹൻ. സഞ്ചയനം 7ന് രാവിലെ 8ന്.