കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം മുണ്ടിയം വീട്ടിൽ ബി.രാജു (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ആനന്ദവിഷ്ണു, ഐശ്വര്യ.