കൊല്ലം: തെക്കേവിള കട്ടിയിൽ (താമര) പി.വി.രഘുനാഥൻ (78, സ്വദേശി രഘു) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജശ്രീ, രശ്മിശ്രീ. മരുമക്കൾ: സി.അജിത്ത് കുമാർ, ആർ.രഞ്ചിത്ത്. സഞ്ചയനം 7ന് രാവിലെ 7ന്.