ഇടമൺ 34: മുപ്പത് പറയിൽ പ്രകാശ് ഭവനിൽ പരേതനായ കെ.വി.കേശവന്റെ (എസ്.എൻ.ഡി.പി യോഗം ഇടമൺ 34 മുൻ ശാഖാ പ്രസിഡന്റ്) ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ വി.കെ.പ്രകാശ്. മരുമകൾ: ലീന പ്രകാശ്.