തൊടിയൂർ: കല്ലേലിഭാഗം കുറുങ്ങാട്ട് വീട്ടിൽ ഹരികുമാർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: വിഷ്ണു (ദുബായ്), പാർവതി. മരുമക്കൾ: ആതിര, രാജ് മോഹൻ (ദുബായ്). സഞ്ചയനം 8ന് രാവിലെ 8ന്.