തൊടിയൂർ: കല്ലേലിഭാഗം പ്ലാവിളയിൽ പരേതനായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരേശൻ, സുധർമ്മ, സുഗുണൻ, പരേതനായ ഉദയകുമാർ. മരുമക്കൾ: ശിവപ്രിയ, ശങ്കർ, സായ. സഞ്ചയനം 7ന് രാവിലെ 8ന്.