മുഖത്തല: നടുവിലക്കര ആലയത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻ പിള്ള, രാജേശ്വരി, പരേതനായ സന്തോഷ്, സതീഷ് കുമാർ, സുനിൽ കുമാർ, കാർത്തിക. മരുമക്കൾ: പരേതയായ സുജിതകുമാരി, പ്രേം കുമാർ, നിർമ്മല, ജി.ജയകുമാർ.