damodaran

കൊട്ടാരക്കര: കുളക്കട കിഴക്ക് കൊല്ലാമല സിന്ധുമന്ദിരത്തിൽ ജി.ദാമോദരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: ബേബി ഡാനിയേൽ, ടി.മോഹനൻ, സി.ബാലൻ.