വേളമാനൂർ: വേളമാനൂർ വിഷ്ണുഭവനിൽ പരേതനായ പി.ഗോപിനാഥന്റെ ഭാര്യ കെ.ശാന്ത (75, റിട്ട. ലാബ് അസിസ്റ്റന്റ്) നിര്യാതയായി. മക്കൾ: വിഷ്ണുദാസ് (ഹെൽത്ത്), രേഖ (റവന്യു), രൂപ. മരുമക്കൾ: നിഷ (കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്), സുനിൽ കുമാർ (കെ.എം.എം.എൽ), പരേതനായ ബെൻസിലാൽ.