ചിറ്റൂർ: മഞ്ജു ഭവനിൽ വസുമതി (87) നിര്യാതയായി. മകൾ: വിജയമണി. മരുമകൻ: ചന്ദ്രബാബു. സഞ്ചയനം 6ന് രാവിലെ 8ന്.