കൊല്ലം: ആശ്രാമം സമൃദ്ധി നഗർ 80 ശ്രീമംഗലത്ത് ടി.രാജീവ് (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിദ്യ. മക്കൾ: നിരഞ്ജൻ, നിരഞ്ജന. സഞ്ചയനം 8ന് രാവിലെ 8ന്.