ആയൂർ: കമ്പംകോട് മല്ലപ്പള്ളിൽ ഹൗസിൽ തോമസ് ചാക്കോ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് അഗസ്റ്റിൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ചാക്കോ. മക്കൾ: റോബിൻ, റിൻസി. മരുമക്കൾ: പിങ്കി, ആൽബർട്ട്.