മരു. തെക്ക്: അനിതാ ഭവനത്തിൽ പരേതനായ എസ്.കുമാരന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: രാജഗോപാൽ, അരുന്ധതി, ഓമനക്കുട്ടൻ, അനിത. മരുമക്കൾ: വിലാസിനി, പരേതനായ രവി, ശശികല, ബാബു. സഞ്ചയനം 7ന് രാവിലെ 7ന്.