പന്മന: ഇടപ്പള്ളിക്കോട്ട മോഹനവിലാസത്തിൽ ബാലകൃഷ്ണപിള്ള (100) നിര്യാതനായി. പന്മന പോരൂക്കര വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും മിടപ്പള്ളി പാലോട് ദേവീവിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. മക്കൾ: മോഹനൻ പിള്ള (റിട്ട.ബാങ്ക്), ഓമനക്കുട്ടൻപിള്ള (റിട്ട. കെ.എം.എം. എൽ), ഉഷാദേവി, വേണുഗോപാലപിള്ള, വസന്തകുമാരി, അഡ്വ. സേതുമാധവൻ. മരുമക്കൾ: ലളിതകുമാരി (റിട്ട. പ്രൊഫസർ), ജയലളിത, എം.സി.ഗോവിന്ദൻകുട്ടി (റിട്ട. പി.ഡബ്ലു.ഡി), സിന്ധു, രതീഷ് (റിട്ട. സിവിൽ സപ്ലൈസ്), ഡോ. ഹേമ.വി.കൃഷ്ണൻ (എൻ.എസ്.എസ്, എച്ച്.എസ്.എസ്, കരുവാറ്റ). സഞ്ചയനം 10ന്.