കിഴക്കേകല്ലട: മുട്ടം വാർഡിൽ (കോടവിള) വിഷ്ണു നിവാസിൽ രാമചന്ദ്രൻ ആചാരി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്.