gopalakrishna

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചഴികത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: ഗിരിജ, സുരേഷ് കുമാർ (തൂശനില ഹോട്ടൽ), ഗീതാകുമാരി. മരുമക്കൾ: ഭാസ്കര കുറുപ്പ്, രാജേന്ദ്ര പ്രസാദ്, റാണി സുരേഷ്. സഞ്ചയനം 10ന് രാവിലെ 8ന്.