marchhh-bishop

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം രൂപതയും കെ.ആർ.എൽ.സി.ബി.സി റിലീജിയസ് കമ്മീഷനും സംയുതമായി ചിന്നകടയിൽ നടത്തിയ മാർച്ച്