കൊട്ടാരക്കര: കുരാ തുണ്ടിൽ പടിഞ്ഞാറ്റേതിൽ ദശരഥൻ (82, മണി) നിര്യാതനായി. ഭാര്യ: ഓമന. മകൾ: സൗമ്യ. മരുമകൻ: ജയകുമാർ. സഞ്ചയനം 7ന് രാവിലെ 7ന് വീട്ടുവളപ്പിൽ.