തൃക്കടവൂർ: കോട്ടയ്ക്കകം സി.കെ.പി നഗർ 199 കിണറുവിളയിൽ ബാലചന്ദ്രൻ ഉണ്ണിത്താൻ (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: മായദേവി. മക്കൾ: കെ.ബി.ബിജൂഷ് ചന്ദ്രൻ, കെ.ബി.അനു (ഗൾഫ്). മരുമകൾ: ആർ.ലക്ഷ്മി (ബാങ്ക് ഒഫ് ഇന്ത്യ, കാവനാട്). സഞ്ചയനം 10ന് രാവിലെ 7ന്.