raveendran

ചാത്തന്നൂർ: ശീമാട്ടി ജംഗ്ഷനിൽ ആർ.വി കോട്ടേജിൽ എൻ.രവീന്ദ്രൻ (76, രവി സ്റ്റോർ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലാൽ, രജനി. മരുമക്കൾ: രഞ്ജിനി, രാജേഷ്.