കൊല്ലം: മേക്കോൺ തടവിള തെക്കതിൽ വീട്ടിൽ കെ.ദയാനന്ദൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതരായ സുനന്ദ, ഇന്ദിര. മക്കൾ: സുഷമ, സുഷ (ഇരുവരും യു.എസ്.എ). മരുമക്കൾ: രാജേഷ്, ജ്യോതിഷ് ശശികുമാർ (ഇരുവരും യു.എസ്.എ). സഞ്ചയനം 9ന് രാവിലെ 6ന്.