purushothaman

എഴുകോൺ: കൊച്ചാഞ്ഞിലിൻമൂട് പാലവിള അനിഭവനത്തിൽ പുരുഷോത്തമൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സേതുക്കുട്ടിഅമ്മ. മക്കൾ: അനിൽ കുമാർ, സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: പ്രീതാകുമാരി, മഞ്ജുഷ, രാഖി.