കൊല്ലം: അയത്തിൽ സുരഭിനഗർ 319 സ്വാതി മന്ദിരത്തിൽ കമലാസനൻ (66, പട്ടത്താനം ആമ്പേലിൽ കുടുംബാഗം, റിട്ട. എസ്.എൻ കോളേജ്) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സ്വരൂപ്, സ്വാതി. മരുമക്കൾ: പ്രശാന്ത്ലാൽ, ഷാലിൻ. സഞ്ചയനം 9ന് രാവിലെ 8ന്.