മുട്ടം: കിഴക്കേ കല്ലട സുജാത മന്ദിരത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: വസന്തകുമാരി, രാജേന്ദ്രബാബു, സുനീതി, സുജാത, പരേതയായ സുശീല. മരുമക്കൾ: വിജയമ്മ, രാജു, പരേതരായ സിദ്ധാർത്ഥൻ, ദിനചന്ദ്രൻ. സഞ്ചയനം 8ന് രാവിലെ 8ന്.