കൊട്ടിയം: തഴുത്തല ആലയിൽ ആനന്ദൻ (95) നിര്യാതനായി. ഭാര്യ: ബ്രഹ്മ. മക്കൾ: സുജാത, സുശീല, മുരുകൻ. മരുമക്കൾ: മണി, സുദർശനൻ, ഹണി. സഞ്ചയനം 8ന് രാവിലെ 8ന്.