ചടയമംഗലം: നടുക്കുന്ന് രാധാ മന്ദിരത്തിൽ പരേതരായ ജനാർദ്ദനൻ പിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ രാധാകൃഷ്ണ പിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ പിള്ള (റിട്ട. ജില്ലാ ഓഫീസർ, ഫയർ ഫോഴ്സ്), രാധാമണി (റിട്ട. സി.ആർ.പി.എഫ്), ലീലാമണി, പരേതനായ സജികുമാർ (സി.ആർ.പി.എഫ്), ജയശ്രീ.