ആയൂർ: ചെറുവക്കൽ കൂട്ടറഴികത്ത് വീട്ടിൽ ജോണിയുടെയും കുഞ്ഞുമോളുടെയും മകൻ ബ്രില്ല്യന്റ് ജോൺ (45, സുനിൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുവക്കൽ സെന്റ് തോമസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരി: സ്മിത തോമസ്.