കോട്ടവട്ടം: ചേന്നംകുഴി തെങ്ങുവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: അനീഷ്, അഭിലാഷ്. മരുമക്കൾ: രമ്യ, രഞ്ജിനി. സഞ്ചയനം 10ന് രാവിലെ 8ന്.