നെടുമൺകാവ്: വഞ്ചിമുക്ക് തെരുവിലഴികത്ത് വീട്ടിൽ പരേതനായ ഗോപലൻനായരുടെ ഭാര്യ ഓമന അമ്മ (86) നിര്യാതയായി. സഞ്ചയനം 8ന് രാവിലെ 7ന്.