ചണ്ണപ്പേട്ട: മുരളിവിലാസത്തിൽ പി.ഗോപാലകൃഷ്ണ കുറുപ്പ് (87, ആറന്മുള പിള്ള) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സജികുമാർ, മുരളീധരക്കുറുപ്പ്. മരുമക്കൾ: ബേബിലത, ലത. സഞ്ചയനം 10ന് രാവിലെ 8ന്.