കൂടത്തായി: ചാമോറ തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (76, മേരി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ. പരേത കരികുളത്തിൽ കുടുംബാംഗമാണ്. മക്കൾ: സോളി ജോസഫ് (നഴ്സിംഗ് സൂപ്രണ്ട്, താമശേരി താലൂക്ക് ഹോസ്പിറ്റൽ), റെജി ജോസഫ് (ജനറൽ മാനേജർ, ആർ.പി മാൾസ്, കോഴിക്കോട്), റോയി ജോസഫ് (ശ്രീറാം ഇൻഷ്വറൻസ്), ഷിജു ജോസഫ് (ജി.എച്ച്.എസ്.എസ്, തിരുവാലി). മരുമക്കൾ: സണ്ണി പറപ്പുള്ളി (എൻ.സി.സി ഓഫീസർ, കോഴിക്കോട്), ജൂലി റെജി (പി.എച്ച്.എസ്.എസ്, പന്തല്ലൂർ) മഞ്ജു റോയ് (നഴ്സ്, കുവൈറ്റ്), എം.പി.മിനി (വില്ലേജ് ഓഫീസർ, നെല്ലിപൊയിൽ).