കൊല്ലം: കിളികൊല്ലൂർ എം.ജി നഗർ-48 മഹേശ്വർ നിവാസിൽ പരേതനായ ഹേമചന്ദ്രന്റെ (തമ്പി) ഭാര്യ എൽ.ചന്ദ്രമതി (80) നിര്യാതയായി. മക്കൾ: സി.താര, സി.ദീപ, എച്ച്.ഷാൻ. മരുമക്കൾ: എസ്.മഹേഷ് കുമാർ, സി.എസ്.അനൂപ്, കെ.ശ്രീജ. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.