മൺറോത്തുരുത്ത്: നെന്മേനി മൂന്ന് മുക്കിൽ അർജുനൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഹില, അഭിലാഷ്, ലിജി. മരുമക്കൾ: ശ്യാംകുമാർ, റീന, വിജയകുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.